---
title: "പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു"
english_title: "A 4th class boy fell into a well after being chased by a stray in Tuvakunnil near Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261818/A 4th class boy fell into a well after being chased by a stray in Tuvakunnil near Panur"
published_at: "2025-01-07T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d4cdb8cfd8_1000534161.jpg"
keywords: []
---

# പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

> **Lead Summary:**  പാനൂർ : പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

## Article Content

 പാനൂർ : പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

ചൊവ്വാഴ്ച വൈകീട്ടാണ് തൂവക്കുന്ന് ചേലക്കാടാണ് ദാരുണമായ സംഭവമുണ്ടായത്. ആൾമറയില്ലാത്ത കിണറായിരുന്നെന്നാണ് പ്രാഥമിക വിവരം.

ചേലക്കാട് മുഹമ്മദ് ഫസൽ (9) എന്ന വിദ്യാർത്ഥിക്കാണ് ദാരുണാന്ത്യമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261818/A 4th class boy fell into a well after being chased by a stray in Tuvakunnil near Panur)